×

കരിമംഗല്യം ആണോ നിങ്ങളുടെ പ്രശ്നം ഇതാ ഒരു പോംവഴി..

മുഖസൗന്ദര്യത്തിന്റെ ഒരു പ്രധാന പ്രശ്നമാണ് കരിമംഗല്യം. കരിമംഗല്യം മൂലം മുഖത്തിനുണ്ടാകുന്ന കറുത്ത പാടുകളും വിളർച്ചയും ഒഴിവാക്കി മുഖസൗന്ദര്യം നിലനിർത്താൻ ഉള്ള ഒരു ഹോം റെമഡിയാണ് ഇത്. അടുക്കളയിലുള്ള ഈ രണ്ടു സാധനങ്ങൾ ഉപയോഗിച്ച് കരിമംഗല്യം പൂർണമായും മാറ്റാൻ കഴിയും. നന്നായി പഴുത്ത ഒരു തക്കാളിയുടെ ഉള്ളിലെ പഴുപ്പോ അല്ലെങ്കിൽ ഒരു നന്നായി പഴുത്ത തക്കാളി പൂർണ്ണമായും.

അരച്ചോ എടുക്കാം. അതിലേക്ക് ഒരു സ്പൂൺ അരിപ്പൊടിയും അരമുറി ചെറുനാരങ്ങയുടെ നീരും ചേർത്ത് ഇളക്കി നന്നായി മിക്സ് ചെയ്യുക. തക്കാളിയിലും ചെറുനാരങ്ങയിലും അടങ്ങിയിട്ടുള്ള ആസിഡാണ് കരിമംഗല്യം മാറാൻ നമ്മെ സഹായിക്കുന്നത്. ഈ ഫെയ്സ് പാക്ക് മുഖത്ത് ഇടുന്നതിനു മുമ്പ് മുഖം നന്നായി കഴുകി വൃത്തിയാക്കുക. ശേഷം ഒരു കോട്ടൺ തുണി ഉപയോഗിച്ച് മുഖത്തെ ഈർപ്പം മുഴുവൻ ഒപ്പിയെടുക്കുക.

എന്നിട്ട് നമ്മൾ തയ്യാറാക്കിയിട്ടുള്ള തക്കാളിയുടെ ഫേസ് പാക്ക് മുഖത്ത് ഇടുക. ഒരു മണിക്കൂറിനു ശേഷം ഈ ഫേസ് പാക്ക് ഉണങ്ങുന്നതിന് അനുസരിച്ച് ഇടയ്ക്കിടെ നനച്ചു കൊടുക്കാൻ മറക്കരുത്. ഒരു മണിക്കൂർ ഈ ഫേസ് പാക്ക് ഇട്ടതിനുശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം നന്നായി കഴുകി വൃത്തിയാക്കുക. ഇങ്ങനെ ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നത് .

മൂലം മുഖത്തെ കരിമംഗല്യം കറുത്ത പാടുകൾ എല്ലാം അകറ്റി മുഖസൗന്ദര്യം നിലനിർത്താൻ സാധിക്കുന്നു വളരെ ചിലവ് കുറഞ്ഞതും സുലഭമായി കിട്ടുന്ന രണ്ട് സാധനങ്ങൾ ഉപയോഗിച്ചാണ് ഈ ഫേസ് പാക്ക് തയ്യാറാക്കുന്നത്. ഈ ഫേസ് പാക്കിന്റെ ഗുണം ഉപയോഗിച്ച് ചെയ്യേണ്ടതാണ്.

Leave a Comment