×

എത്ര വലിയ മുട്ട് വേദനയും പമ്പകടക്കും ഇങ്ങനെ ചെയ്താൽ…

നമ്മളിൽ പലരും ഇന്ന് കൈകാൽ മുട്ടകളിലെ വേദന കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. അതിനുവേണ്ടിയുള്ള ഒരു ഔഷധമാണ് തയ്യാറാക്കാൻ പോകുന്നത്. പണ്ടുകാലം മുതൽ തന്നെ നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്നതും ആയുർവേദത്തിൽ ഉപയോഗിക്കുന്നതുമായ ഒരു ഇലയാണ് എരുക്കിന്റെ ഇല. ഒരുപാട് ഔഷധഗുണമുള്ള ഒരു സസ്യമാണ് എരുക്കില. എരിക്കിന്റെ ഇല പശ യോടു കൂടി നന്നായി കഴുകി വൃത്തിയാക്കി.

എടുക്കുക. ഈ ഇലയ്ക്ക് സ്വാഭാവികമായും ഒരു നനവ് ഉള്ളതിനാൽ ഒട്ടും തന്നെ വെള്ളം ചേർക്കേണ്ടതില്ല. ഒരു പ്രാവശ്യത്തെ ഉപയോഗത്തിന് നാലില മതിയാകും. ഇത് അല്പം കല്ലുപ്പോ പൊടിയുപ്പ് ചേർത്ത് വെള്ളം ചേർക്കാതെ നന്നായി കുഴമ്പ് പരുവത്തിൽ അമ്മിക്കല്ലിൽ അരച്ചെടുക്കുക. വേദനയുള്ള ഭാഗത്ത് അല്പം ചൂടാക്കിയ മുറിവെണ്ണയോ മറ്റു വേദനസംഹാരികളോ അല്ലെങ്കിൽ തൈലമോ മസാജ് ഓയിലോ ഏതെങ്കിലും.

ഒരു ഓയിൽ നന്നായി ചൂടാക്കിയതിനു ശേഷം ഒരുവിധം ചൂടോടുകൂടി തന്നെ തേച്ചുപിടിപ്പിച്ചതിനു ശേഷം അതിന്റെ മുകളിലേക്ക് അരച്ചുവെച്ച ഔഷധക്കൂട്ട് നന്നായി തേക്കുക. മുക്കാൽ മണിക്കൂർ റസ്റ്റ് ചെയ്തശേഷം കഴുകി കളയാം . ഇതിന്റെ നീര് നമ്മുടെ ശരീരത്തിലേക്ക് പിടിക്കുമ്പോൾ ശരീരഭാഗത്ത് ഉണ്ടാകുന്ന വേദനകളെല്ലാം മാറിക്കിട്ടും.100% റിസൾട്ട് തരുന്ന ഒരു ഔഷധമാണ് ഇത്.

യാതൊരുവിധ സൈഡ് എഫക്ടുകളും ഇതിന് ഇല്ല. ജോയിന്റ് വേദന വരുമ്പോൾ ആശുപത്രിയിലേക്ക് ഓടുന്നതിനു മുമ്പ് ഇങ്ങനെയൊന്നു ചെയ്തു നോക്കൂ. വളരെ നല്ല ഒരു ഔഷധക്കൂട്ടാണ് ഇത്. എരിക്കിന്റെ ഇല നാട്ടിൻപുറങ്ങളിൽ സുലഭമായ കിട്ടുന്നതിനാൽ ഇതിനു ചിലവ് കുറവാണ്.ആയുർവേദ ആശുപത്രികളിൽ തയ്യാറാക്കുന്ന അതേ തരത്തിലുള്ള ഔഷധക്കൂട്ടാണ് ഇത്.

Leave a Comment