×

എല്ലാത്തരം സന്ധിവേദനകൾക്കും കൈകാൽ തരിപ്പിനും ഈയൊരു മരുന്ന് മാത്രം മതി.

പലതരത്തിലുള്ള വേദനകൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. പ്രായമായവർക്ക് മാത്രമല്ല ചെയ്യുന്ന ജോലിയെ സംബന്ധിച്ച് ചെറുപ്പക്കാരിലും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കണ്ടുവരുന്നു. ഇത്തരത്തിലുള്ള സന്ധിവേദനകളെയും കൈകാൽ തരിപ്പിനെയും പൂർണ്ണമായും മാറ്റാൻ നമുക്ക് വീട്ടിൽ തന്നെ ചില പൊടിക്കൈകൾ ചെയ്യാൻ സാധിക്കും. അതിനുവേണ്ടിയുള്ള ഒരു മസാജ് ഓയിലാണ് .

ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ഇത്തരത്തിലുള്ള സന്ധിവേദനകൾക്ക് ആശുപത്രിയിൽ പോയി മരുന്നുകൾ കഴിക്കുന്നതിനു മുൻപ് ഇത്തരത്തിലുള്ള മരുന്നുകൾ പ്രയോഗിച്ചു നോക്കാം. ചിലവ് കുറഞ്ഞതും വീട്ടിൽ തന്നെ സുലഭമായി കിട്ടുന്നതുമായ സാധനങ്ങൾ വച്ചാണ് നാം ഈ ഓയിൽ തയ്യാറാക്കുന്നത്. ഒരു ചില്ലു കുപ്പിയിലേക്കോ പ്ലാസ്റ്റിക് കുപ്പിയിലേക്കോ 250 ഗ്രാം കടുകെണ്ണ എടുക്കുക.

ഇതിലേക്ക് നീരു കളഞ്ഞ 2 നാരങ്ങയുടെ തൊലി ചെറുതായി കഷണങ്ങളാക്കി അരിഞ്ഞ് അതിലേക്ക് ഇടുക. ചെറുനാരങ്ങ ചേർക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചാൽ അതിൽ ഒട്ടും ജലാംശം ഉണ്ടാകാൻ പാടില്ല. ശേഷം ഇത് അടച്ചുവെച്ച് 10 ദിവസം സൂക്ഷിക്കുക. 10 ദിവസത്തിനു ശേഷം ഈ ഓയിൽ എടുത്ത് വേദനയുള്ള ഭാഗത്ത് നന്നായി തേച്ചു കൊടുക്കുക. 5 മിനിറ്റ് നന്നായി തടവിയതിനു ശേഷം ചെറു.

ചൂടുവെള്ളത്തിൽ തുണി മുക്കി പിഴിഞ്ഞ് ആവി കൊള്ളുക. ഇങ്ങനെ ചെയ്താൽ സന്ധിവേദനയും തരിപ്പും എല്ലാം മാറിക്കിട്ടും. ഇത് വളരെയധികം റിസൾട്ട് ഉള്ള ഒരു ഓയിലാണ്. ഈ ഓയിൽ തുടർച്ചയായി ഒന്നോ രണ്ടോ ആഴ്ച ദിവസത്തിൽ രണ്ടോ മൂന്നോ തവണ ഉപയോഗിച്ചാൽ മാറ്റം ഉണ്ടാകും. മുതിർന്നവർക്കും കുട്ടികൾക്കും ഇത് ഒരുപോലെ ഉപയോഗിക്കാം. ഇതിനു പാർശ്വഫലങ്ങൾ ഇല്ല. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.

Leave a Comment