×

എത്ര കൂടിയ വെരിക്കോസ് വെയിനും മാറ്റാൻ ഈ ഒരു സാധനം മതി.

അധികം പ്രായം ആകുന്നതിനു മുൻപേ തന്നെ വെരിക്കോസ് വെയിൻ എന്നതുകൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പല ആളുകളും. സ്ത്രീ പുരുഷ ഭേദമന്യേ മിക്ക ആളുകളിലും ഇത് കണ്ടുവരുന്നു. എന്നാൽ സ്ത്രീകളിലാണ് ഇതു കൂടുതലായും ഉണ്ടാകാറുള്ളത്. ഗർഭകാലത്തിനുശേഷം മിക്ക സ്ത്രീകളിലും വെരിക്കോസ് വെയിൻ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഇതുമൂലം ഞരമ്പുകൾ വന്ന് വീർത്തു കെട്ടുകയും കാലിൽ അമിതമായി .

വേദന ഉണ്ടാവുകയും കാലിൽ എന്തെങ്കിലും ചെറിയ മുറിവ് മറ്റോ ഉണ്ടായാൽ രക്തം നിൽക്കാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. ഇതിനെ ചെറുക്കാൻ ആയി നമുക്ക് വീട്ടിൽ തന്നെ ചില പൊടിക്കൈകൾ ചെയ്യാൻ സാധിക്കും. കാലിൽ ഇത്തരത്തിൽ തടിച്ചു പൊന്തിയ ഞരമ്പുകളെ താഴ്ത്തി കാല് പഴയതുപോലെ ആക്കുവാൻ ഉള്ള ഒരു ടിപ്പാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇത് തയ്യാറാക്കുന്നതിനായി നമ്മുടെ വീട്ടിൽ തന്നെ കിട്ടുന്ന ചില സാധനങ്ങൾ മതി. ആദ്യമായി ഒരു ബൗളിലേക്ക് ഒരു ടീസ്പൂൺ അളവിൽ കോൾഗേറ്റ് ടൂത്ത് പേസ്റ്റ് എടുക്കുക. ഇതിലേക്ക് അര ടീസ്പൂൺ കറുവപ്പട്ട നൈസായി പൊടിച്ചത് ചേർക്കുക. അതിനുശേഷം അര ടീസ്പൂൺ വാസിലിൻ ചേർക്കുക. കൂടാതെ ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ തേനും കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ഈ യോജിപ്പിച്ചെടുത്ത മിക്സ് കാലിലെ ഞരമ്പുകൾ തടിച്ചു പൊന്തിയിട്ടുള്ള ഭാഗത്ത് നന്നായി പുരട്ടി 10 മിനിറ്റ് മസാജ് ചെയ്യുക. അതിനുശേഷം 20 മിനിറ്റ് റസ്റ്റ് ചെയ്യുക. ഉണങ്ങിയതിനുശേഷം ഇടയ്ക്കിടയ്ക്ക് നനച്ചു കൊടുക്കാം. 20 മിനിറ്റിനു ശേഷം ഇത് കഴുകി കളയാം. ഇങ്ങനെ ചെയ്താൽ വികൃതമായ കാലുകൾ സുന്ദരമാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക.

Leave a Comment