×

ഗ്രാമ്പൂവിന്റെ മാന്ത്രിക ഗുണങ്ങൾ, ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ഞെട്ടിക്കും.

ഏറെ സവിശേഷ ഗുണമുള്ള ഒരു സുഗന്ധദ്രവ്യമാണ് ഗ്രാമ്പു. ആരോഗ്യപരമായി ഒത്തിരി ഗുണങ്ങൾ ഗ്രാമ്പൂ നൽകുന്നുണ്ട്. ശരീരത്തിലെ ഇമ്മ്യൂണിറ്റി പവർ കൂട്ടാനും ഗ്രാമ്പു സഹായിക്കും. വൈറ്റമിൻ സി അടങ്ങിയ ഗ്രാമ്പൂ ശരീരത്തിന്റെ പല അസുഖങ്ങളെയും മാറ്റും. ദഹന വ്യവസ്ഥയിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഗ്രാമ്പു ഉത്തമമായ ഒരു ഉപാധിയാണ്. ശർദ്ദി,വയറുവേദന, മലബന്ധം വയറിൽ ഉണ്ടാകുന്ന.

അൾസർ തുടങ്ങിയവ തടയാനായി ഗ്രാമ്പൂ പ്രധാന പങ്കുവഹിക്കും. കൂടാതെ പല്ലുവേദനയ്ക്കും ഗ്രാമ്പു ഉപയോഗിക്കാൻ കഴിയും. പല്ലിനിടയിൽ വച്ച് കടിച്ചു പിടിച്ചാൽ വേദനയ്ക്ക് നല്ല കുറവുണ്ടാകും. അനസ്തേഷ്യ അനുഭവം തരാനുള്ള മറ്റൊരു സവിശേഷത കൂടിയുണ്ട് ഗ്രാമ്പുവിന്. അതിനാലാണ് വേദനകൾ മാറാനായി ഗ്രാമ്പു ഉപയോഗിക്കുന്നത്. കരളിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

ഇത് കരളിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കാൻ സഹായിക്കും. ഗ്രാമ്പുവിൽ അടങ്ങിയിരിക്കുന്ന യൂജിനോ എന്ന ഘടകം വേദനസംഹാരിയായി പ്രവർത്തിക്കുന്നു. ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ എല്ലാം മാറാൻ ഇത് സഹായിക്കുന്നു.ഗ്രാമ്പുവിൽ അടങ്ങിയിരിക്കുന്ന ഫ്ലോനേഡ്,മാഗ്നീസ് തുടങ്ങിയ ഘടകങ്ങൾ എല്ലാം തന്നെ നമ്മളിൽ ഉണ്ടാക്കുന്ന ജോയിന്റ് വേദനകളും എല്ലുകളുടെ.

ശക്തിക്കുംസഹായിക്കും. തലച്ചോർ ആരോഗ്യത്തോടെ ഇരിക്കാൻ മാഗ്നീസ് എന്ന ഘടകം സഹായിക്കുന്നു. വായി നാറ്റം തുടങ്ങിയ അസ്വസ്ഥതകൾ ഉള്ളവർക്ക് ഗ്രാമ്പു ഉപയോഗിച്ചാൽ ഫലപ്രദമായിരിക്കും. ഒന്നോ രണ്ടോ ഗ്രാമ്പൂ വായിലിട്ട് ചവക്കുകയോ അല്ലെങ്കിൽ ഗ്രാമ്പു ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ ചെയ്താൽ മതി. ഹൃദയസംബന്ധമായ രോഗങ്ങൾക്കും ഗ്രാമ്പു ഉത്തമ പരിഹാരമാണ് പ്രമേഹരോഗികൾക്ക് ഗ്രാമ്പൂഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കും.

കൂടാതെ സ്ഥിരമായി ഗ്രാമ്പൂ ഉപയോഗിച്ചാൽ നമ്മുടെ ശരീരത്തിലെ രക്തങ്ങൾ കട്ടപ്പിടാതെ ഇരിക്കുകയും ചെയ്യും. സൗന്ദര്യപരമായി ഗ്രാമ്പൂ സഹായകമാകുന്നു. മുഖത്ത് ഉണ്ടാകുന്ന ചുളിവുകൾ മാറ്റാനായി ഗ്രാമ്പു ഉപയോഗിച്ചാൽ മതിയാകും. നമ്മുടെ ഒത്തിരി ആരോഗ്യപ്രശ്നങ്ങൾക്ക് ഉപയോഗപ്രദമായ ഒന്നാണ് ഗ്രാമ്പു. ദിവസവും രാത്രി ഒരു ഗ്രാമ്പു വായിലിട്ട് ചവയ്ക്കുന്നത് വളരെ നല്ലതാണ്. കുറച്ച് ഗ്രാമ്പു പൊടിച്ചെടുത്ത് അതിലേക്ക് തേൻ ഒഴിച്ച് മിശ്രിതമാക്കി കഴിക്കുന്നത് വയറുമായി സംബന്ധിച്ച രോഗങ്ങൾക്ക് നല്ലതാണ്. ഈ രീതിയിൽ ഗ്രാമ്പു ഉപയോഗിച്ചാൽ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാവും.