×

വെരിക്കോസ് വെയിൻ പൂർണ്ണമായും മാറ്റിയെടുക്കാൻ ഈയൊരു ഇല മാത്രം ഉപയോഗിച്ചാൽ മതി..

പലർക്കും ഉള്ള ഒരു അസുഖമാണ് വെരിക്കോസ് വെയ്ൻ. കാലുകളിലെ ഞരമ്പുകളിൽ രക്തം കട്ടപിടിച്ച് ഉണ്ടാകുന്ന അവസ്ഥയാണ് വെരിക്കോസ് വെയ്ൻ. കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്നവരിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. നമ്മുടെ ശരീരത്തിന്റെ ഭാരം മുഴുവൻ താങ്ങി നിർത്തുന്നത് കാലുകളാണ്. അതിനാൽ തന്നെ അധിക സമയം നിന്ന് ജോലി ചെയ്യുമ്പോൾ കാലുകളിലെ ഞരമ്പുകൾക്ക്.

ബലക്ഷയം സംഭവിക്കുകയും അവയിലെ രക്തയോട്ടം നിലച്ച് അശുദ്ധ രക്തം നിറഞ് ഞരമ്പുകൾ തടിച്ചു വീർക്കുന്നു. ഈ അവസ്ഥയെ ആണ് വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. ഇത് ഉണ്ടാകുന്നതിനുള്ള ഒന്നാമത്തെ കാരണമാണ് പ്രായം കൂടുന്നത്. പ്രായം കൂടുംതോറും ഞരമ്പുകൾക്ക് ബലക്ഷയം സംഭവിച്ചു ഈ അവസ്ഥ ഉണ്ടാകുന്നു. കൂടാതെ അമിതഭാരം ഉള്ളവർക്കും അതുപോലെതന്നെ അച്ഛനോ അമ്മയ്ക്കോ.

ഇത്തരം അസുഖം ഉണ്ടെങ്കിൽ പാരമ്പര്യമായും ഇത് ചിലർക്ക് ഉണ്ടാകാറുണ്ട്. അതുപോലെതന്നെ ഗർഭകാലത്ത് സ്ത്രീകളിൽ ഈ ഒരു അവസ്ഥ കണ്ടു വരാറുണ്ട്. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ എന്നു പറയുന്നത് കാലിന്റെ തൊലിക്ക് ഉണ്ടാകുന്ന നിറ വ്യത്യാസം, കൂടാതെ അധികസമയം നിൽക്കുമ്പോൾ ഉണ്ടാകുന്ന കാലു കടച്ചിൽ, വേദന, കൂടാതെ ഞരമ്പുകൾ തടിച്ചു വീർത്തു വരുക മുതലായവയാണ്.

ഇതിനെ നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില ഹോം റെമെഡീസ് ഉണ്ട്. കറ്റാർവാഴയുടെ ജെല്ല് വെരിക്കോസ് വെയിൻ ഉള്ള ഭാഗത്ത് പുരട്ടി കൊടുക്കുക, വെളുത്തുള്ളി അല്പം ചെറുനാരങ്ങാ നീരിലോ ചൂടുവെള്ളത്തിലോ കഴിക്കുന്നത് ഇതിന് നല്ലതാണ്. അതുപോലെ വെളുത്തുള്ളി നീരും തേനും ചേർത്ത് വെരിക്കോസ് ഉള്ള ഭാഗത്ത് പുരട്ടാം. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.

Leave a Comment