×

ഇങ്ങനെ കിടക്കുന്ന ശീലം നിങ്ങൾക്കുണ്ടോ എങ്കിൽ നിങ്ങൾ ഇത് അറിഞ്ഞിരിക്കണം.

സുഖമായി ഉറങ്ങുക എന്നത് എല്ലാവരും ഏറെ ഇഷ്ടപ്പെടുന്ന ഒരു കാര്യമാണ്. ജോലി ചെയ്ത് ക്ഷീണിച്ചു വരുമ്പോൾ സുഖമായി കിടന്നുറങ്ങാൻ എല്ലാവർക്കും ഇഷ്ടമാണ്. ഓരോരുത്തർക്കും ഇഷ്ടപ്പെട്ട രീതിയിൽ ചരിഞ്ഞും കമഴ്ന്നും മലർന്നുമെല്ലാം കിടന്നുറങ്ങാറുണ്ട്. എന്നാൽ ചില അസുഖമുള്ളവർക്ക് ഇത്തരം പൊസിഷനുകളിൽ കിടക്കുന്നത് ആരോഗ്യകരമല്ല. എന്നാൽ 30 വയസ്സിനു മുകളിലുള്ളവർ ആണെങ്കിൽ അവരിൽ നട്ടെല്ല്, കഴുത്ത്, ഷോൾഡർ എന്നിവയുടെ ആരോഗ്യത്തെ അത് ബാധിക്കുന്നു.

അതിനാൽ നാം കിടന്നുറങ്ങുന്ന പൊസിഷനുകളും നമ്മുടെ ചില അസുഖങ്ങളും തമ്മിൽ പരസ്പരം ബന്ധപ്പെട്ടിട്ടുള്ളതാണ്. സുഖകരമായ ഉറക്കം കിട്ടുന്നതിന് കൂടുതൽ ഉയരം കൂടിയതും അല്ലെങ്കിൽ വളരെ നേർത്തതോ ആയ തലയിണകൾ ഉപയോഗിക്കരുത്. കഴുത്തിന്റെ നീളം അനുസരിച്ച് ചരിഞ്ഞു കിടക്കുമ്പോൾ തല അധികം താഴ്ന്നിരിക്കാനോ എന്നാൽ അധികം ഉയർന്നിരിക്കാൻ പാടുള്ളതല്ല. അതിനാൽ അതനുസരിച്ചുള്ള തലയിണകൾ സെലക്ട് ചെയ്യുക. അതുപോലെതന്നെ ഉപയോഗിക്കുന്ന മെത്ത ഒരുപാട്.

കട്ടിയുള്ളതോ അല്ലെങ്കിൽ ഒരുപാട് കുഴികളും മറ്റും ഉള്ള മെത്തയും ഉപയോഗിക്കരുത്. നട്ടെല്ലിന്റെ താഴ്ഭാഗത്തായി നടുവേദന ഉള്ളവർ ഏതെങ്കിലും ഒരു വശത്തേക്ക് ചരിഞ്ഞു കിടന്ന് ഉറങ്ങാൻ ശ്രമിക്കുക. അതുപോലെ തന്നെ ഷോൾഡർ നാണു വേദന എങ്കിൽ മലർന്നാണ് കിടക്കേണ്ടത്. കഴുത്തു വേദന ഉള്ളവർ മീഡിയം ഉയരമുള്ള തലയിണ ഉപയോഗിക്കുക.

രാവിലെ ഉറക്കം ഉണർന്നാൽ ശരീരമാസകലം വേദന അനുഭവപ്പെടുന്നവർ ആണെങ്കിൽ ഇവർക്ക് കമഴ്ന്നു കിടന്നുറങ്ങുന്നത് അത്ര നല്ലതല്ല. അതുപോലെതന്നെ നെഞ്ചിരിച്ചിൽ, കൂർക്കം വലി ഉള്ളവർക്കും ഗർഭിണികൾക്കും മലർന്നു കിടന്നുറങ്ങുന്നത് അത്ര നല്ലതല്ല. അതുപോലെതന്നെ എപ്പോഴും ഇടതുവശത്തേക്ക് ചരിഞ്ഞു കിടന്ന് ഉറങ്ങുന്നതാണ് ആരോഗ്യത്തിന് നല്ലത്. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

Leave a Comment