×

ആരോഗ്യം നിലനിർത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

നമ്മളിൽ ഭൂരിഭാഗം ആളുകളും പലതരത്തിലുള്ള അസുഖങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവരാണ്. അതിൽ ഭൂരിഭാഗവും ജീവിതശൈലി രോഗങ്ങളാണ്. നമ്മുടെ ഭക്ഷണരീതിയും ജീവിതശൈലിയും കൊണ്ട് ഉണ്ടാകുന്ന അസുഖങ്ങളാണ് പലർക്കും. അമിതമായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടാണ് ഇത്തരം അസുഖങ്ങൾ വരുന്നത്. അതിനാൽ ഇതിനു പകരമായി നാം ധാരാളമായി പ്രോട്ടീനുകൾ കഴിക്കാറുണ്ട്. എന്നാൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഓരോ പ്രോട്ടീൻ സ്രോതസ്സുകളും ഓരോ അസുഖങ്ങൾക്ക് വേണ്ടിയാണ്.’

അവ മനസ്സിലാക്കി വേണം പ്രോട്ടീനുകൾ കഴിക്കുവാൻ. പ്രോട്ടീൻ എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നു വരുന്നത് മുട്ട മാംസം മത്സ്യം പ്രോട്ടീൻ പൗഡറുകൾ അങ്ങനെയാണ്. പ്രോട്ടീൻ കഴിക്കാൻ ഇവയിൽ ഏത് തിരഞ്ഞെടുക്കണം എന്ന് പലരും ആശങ്കപ്പെടാറുണ്ട്. ഇവ തെരഞ്ഞെടുക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ടത് പ്രോട്ടീന്റെ കൂടെ അടങ്ങിയിട്ടുള്ള മറ്റു മൂലകങ്ങളെയും അടിസ്ഥാനമാക്കി വേണം പ്രോട്ടീൻ തെരഞ്ഞെടുക്കാൻ. ഓരോ പ്രോട്ടീൻ സ്രോതസ്സിലും അടങ്ങിയിട്ടുള്ളത് വ്യത്യസ്ത തരത്തിലുള്ള പ്രോട്ടീനുകളും അതിന്റെ കൂടെ വ്യത്യസ്ത.

തരത്തിലുള്ള മൂലകങ്ങളും ആണ്. അതിനാലാണ് ഓരോ അസുഖങ്ങൾക്കും അനുയോജ്യമായ രീതിയിൽ പ്രോട്ടീനുകൾ തിരഞ്ഞെടുക്കണം എന്ന് പറയുന്നത്. ഒരു മനുഷ്യന്റെ ജീവിതത്തിൽ പ്രോട്ടീൻ ഏറ്റവും കൂടുതൽ ആവശ്യമായി വരുന്നത് വാർദ്ധക്യ കാലത്താണ്. വാർദ്ധക്യകാലത്ത് നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങൾക്കും പ്രോട്ടീൻ ധാരാളമായി ആവശ്യം വരുന്നു. എന്നാൽ വാർദ്ധക്യ സമയത്ത് നമ്മുടെ വയറിനകത്ത് ഭക്ഷണം ദഹിപ്പിക്കാൻ ഉള്ള ആസിഡിന്റെ അളവ് കുറയുന്നതിനാൽ കഴിക്കുന്ന പ്രോട്ടീനെ വിഘടിപ്പിക്കുന്നതിന് കഴിയാതെ വരുന്നു.

ചെറുപ്പകാലത്ത് ധാരാളമായി റെഡ്മീറ്റ് കഴിച്ചിരുന്ന ആളുകൾക്ക് വാർദ്ധക്യത്തിൽ അതിനോട് വിമുഖത തോന്നുന്നു. ഇതിനുള്ള കാരണം വയറിൽ ദഹിപ്പിക്കാനുള്ള ആക്സിഡന്റ് അളവ് കുറയുന്നതുകൊണ്ടാണ്. വാർദ്ധക്യത്തിൽ വരാൻ ഇടയുള്ള ഒരു അസുഖമാണ് സന്ധിവാതങ്ങൾ. സന്ധിവാതം കൊണ്ട് വേദനകൾ അനുഭവിക്കുന്ന ഒരു വ്യക്തിക്ക് ചികിത്സയ്ക്കു പുറമേ ഡോക്ടർ നിർദ്ദേശിക്കുന്നത് വൈറ്റമിൻ ഡി അടങ്ങിയിട്ടുള്ള പ്രോട്ടീൻ ഫുഡുകളാണ്. ഒമേഗ ത്രി അടങ്ങിയിട്ടുള്ള ചെറു മത്സ്യങ്ങളെയും ഇവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

മറ്റു ചിലത് കണ്ടുവരുന്ന ഒരു അസുഖമാണ് അനീമിയ. വൈറ്റമിൻ ഇ, ബി 12വിന്റെയും പോരായ്മ കൊണ്ട് വരുന്നതാണ് ഇത്. ഇത്തരക്കാർക്ക് ധാരാളമായി അയാണം സിങ്കം ലഭിക്കുന്നതിന് ബീഫിന്റെ ലിവർ അല്ലെങ്കിൽ ഓയിസ്റ്റർ ഭക്ഷണം ആക്കാവുന്നതാണ്. ഉള്ളവർക്ക് മുട്ട കഴിക്കുന്നത് നല്ലതാണ്. ഇത് പെട്ടെന്ന് ദഹിക്കാൻ സഹായിക്കുന്നു. അങ്ങനെ ഓരോ തരം അസുഖങ്ങൾക്കും ഓരോതരം പ്രോട്ടീനുകളും മൂലകങ്ങളും അടങ്ങിയ ഭക്ഷണമാണ് തിരഞ്ഞെടുക്കേണ്ടത്. ഇങ്ങനെ ഭക്ഷണം ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയാണെങ്കിൽ ജീവിതകാലം മുഴുവൻ നമുക്ക് ആരോഗ്യവാൻമാരായിരിക്കാം. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.