×

പാലുപോലെ വെളുക്കാൻ ഈ പൊടി മതി.

നമ്മുടെ ജീവിതത്തിൽ സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യമുണ്ട്. എല്ലാവരും പാലുപോലെ വെളുത്തിരിക്കാൻ ആഗ്രഹിക്കുന്നവരാണ്. അതിനായി ഒരുപാട് തരം കെമിക്കലുകൾ അടങ്ങിയ ഫേസ് ക്രീമുകളും കോസ്മെറ്റിക് സാധനങ്ങളും ഉപയോഗിക്കുന്നു. ഇവയെല്ലാം ഉപയോഗിക്കുന്നതുകൊണ്ട് മുഖത്തിന് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം. കെമിക്കലുകൾ അടങ്ങിയ പദാർത്ഥങ്ങൾ ഉപയോഗിക്കുമ്പോൾ അലർജി ഉണ്ടാകാൻ ഇടയുണ്ട്. വളരെ നാച്ചുറലായി തന്നെ നമുക്ക് വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് ഫേസ് പാക്കുകൾ.

തയ്യാറാക്കി മുഖസൗന്ദര്യം വർദ്ധിപ്പിക്കാം. അറബികൾ ഉപയോഗിക്കുന്ന ഒരുതരം പൗഡറിനെ പറ്റിയാണ് ഇവിടെ പരാമർശിക്കുന്നത്. പരമ്പരാഗതമായി സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് നാം കടലമാവ് ചെറുപയർ പൊടി തുടങ്ങിയ ഒട്ടനവധി സാധനങ്ങൾ ഉപയോഗിക്കാറുണ്ട്. അതുപോലെയുള്ള ഒരു പൊടിയെ കുറിച്ചാണ് ഇവിടെ പറയുന്നത്. സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് അറബികൾ ഉപയോഗിക്കുന്നതാണ് റാഗിപ്പൊടി. നമുക്കറിയാം റാഗിക്ക് ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന്. പലഹാരങ്ങൾ ഉണ്ടാക്കി കഴിക്കുന്നതിനും ചെറിയ കുഞ്ഞുങ്ങൾക്ക്.

കുറുക്ക് ഉണ്ടാക്കി കൊടുക്കുന്നതിനും നാം റാഗി പൊടി ഉപയോഗിക്കാറുണ്ട്. എന്നാൽ മുഖ സൗന്ദര്യത്തിന് റാഗിപ്പൊടി ഉപയോഗിച്ചുള്ള ഫേസ് പാക്ക് തയ്യാറാക്കുന്നത് വളരെ ചുരുക്കം ചിലരാണ്. പലർക്കും ഇതിന്റെ ഗുണങ്ങൾ അറിയാത്തതുകൊണ്ടാണ് ഇത് ഉപയോഗിക്കാത്തത്. കാഴ്ചയിൽ റാഗി ചെറുതാണെങ്കിലും ഇതിനെ ഒട്ടനവധി ആരോഗ്യഗുണങ്ങൾ ഉണ്ട്. ഇതിന്റെ കൂടെ നാം ഉപയോഗിക്കുന്നത് ചെറുനാരങ്ങയാണ്. ചെറുനാരങ്ങയിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സിയും ആസിഡ് ഗുണങ്ങളും ചർമത്തിന്റെ സംരക്ഷണത്തിനു നല്ലതാണ്.

അതുപോലെതന്നെ ഇതിന്റെ കൂടെ കൂട്ടുന്നത് പാലാണ്. നമുക്കറിയാം പാലും വളരെയധികം ഔഷധഗുണമുള്ളതാണെന്ന്. അടങ്ങിയിട്ടുള്ള സിങ്ക് കാൽസ്യം തുടങ്ങിയ മൂലകങ്ങൾ ചർമം മിനുസമുള്ളതും പാല് പോലെ തിളങ്ങുന്നതിനു സഹായിക്കുകയും ചെയ്യും. ഈ മാജിക് ഫേസ്പാക്ക് തയ്യാറാക്കുന്നതിന് രണ്ട് ടീസ്പൂൺ ആക്കി പൊടി എടുക്കുക. നാച്ചുറലായി നമ്മൾ വീട്ടിൽ തന്നെ പൊടിച്ചെടുത്ത പൊടിയാണെങ്കിൽ വളരെ ഉത്തമമായിരിക്കും. ഈ രണ്ടു ടീസ്പൂൺ പൊടിയിലേക്ക് അരമുറി ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് ചേർക്കുക.

കൂടാതെ ഇതിലേക്ക് ഒരു ടീസ്പൂൺ പാല് ചേർക്കുക. നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം മുഖത്ത് പുരട്ടുക. 20 മിനിറ്റിനു ശേഷം ഉണങ്ങി കഴിഞ്ഞാൽ സാധാരണ വെള്ളത്തിൽ കഴുകുക. എല്ലാ ദിവസവും തുടർച്ചയായി ഒരു മാസം ചെയ്താൽ നിങ്ങളുടെ മുഖവും പാലുപോലെ വെട്ടി തിളങ്ങും. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.