×

ഈ ഇല കൊണ്ട് ഇങ്ങനെ ചെയ്താൽ എത്ര വലിയ ഉപ്പൂറ്റി വേദനയും മാറിക്കിട്ടും.

ഉപ്പൂറ്റി വേദന കാരണം ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഈ അസുഖം അധികസമയം നിന്നുകൊണ്ട് ജോലി ചെയ്യുന്നവരിലും കൂടാതെ തണുത്ത പ്രതലത്തിലൂടെ നടക്കുമ്പോഴും അമിതഭാരം ഉള്ളവരിലും ഉയരം കൂടിയ ചെരുപ്പുകൾ ഉപയോഗിക്കുന്നവരിലും എല്ലാം കാലിന്റെ അടിയിലെ പേശികൾക്കുണ്ടാകുന്ന നീർക്കെട്ട് മൂലമാണ്.

ഉപ്പൂറ്റി വേദന അനുഭവപ്പെടുന്നത്. നാം കുറച്ച് സമയം ഇരിക്കുമ്പോൾ ആ പേശികൾ ചുരുങ്ങുകയും വീണ്ടും എഴുന്നേറ്റ് നടക്കാൻ തുടങ്ങുമ്പോൾ ആ പേശികൾ വലിയുകയും ചെയ്യുന്നു. ഈ സമയത്താണ് നമുക്ക് കാലിന് വേദന അനുഭവപ്പെടുന്നത്. എന്നാൽ കുറച്ചു നടന്നു കഴിയുമ്പോൾ ആ വേദന ഇല്ലാതാവുകയും ചെയ്യുന്നു. ഈ അവസ്ഥ ഒരുപാട് നാള് തുടർന്നു കഴിയുമ്പോൾ അത് മടമ്പിന്റെ എല്ലിൽ ഒരു സൂചി പോലെ .

എന്തോ ഉണ്ടാവുകയും അത് തട്ടുമ്പോൾ വീണ്ടും വേദന കൂടുകയും ചെയ്യുന്നു. ശരീരത്തിൽ വൈറ്റമിൻ ഡി കാൽസ്യം ഫോസ്ഫറസ് തുടങ്ങിയവയുടെ അളവ് കുറയുന്നത് മൂലവും ഇത് ഉണ്ടാകും. കൂടാതെ കാലിലേക്കുള്ള ബ്ലഡ് സർക്കുലേഷൻ ശരിയായ രീതിയിൽ എത്തുന്നില്ല എങ്കിലും ഉപ്പൂറ്റി വേദന അനുഭവപ്പെടും. ഇത് തടയുന്നതിന് മരുന്നുകൾ ഉപയോഗിക്കുന്നതിന്റെ കൂടെ തന്നെ കൃത്യമായി കാലുകൾക്ക്.

വ്യായാമം നൽകേണ്ടതാണ്. രാവിലെ എഴുന്നേറ്റ ഉടനെ ബെഡിലിരുന്ന് തന്നെ കാലുകൾ നിവർത്തി വെച്ച് വിരലുകൾ മുകളിലേക്കും താഴേക്കും ആക്കിക്കൊണ്ടുള്ള വ്യായാമം ചെയ്യുക. കൂടാതെ ബോട്ടിലിൽ വെള്ളം നിറച്ച് ഐസ് ആക്കുക, എന്നിട്ട് അത് കാലിന്റെ അടിയിൽ വച്ച് അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടുക, ഇത് കാലിന്റെ പേശികളെ റിലാക്സ് ആക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക.

Leave a Comment