കൈയിലെ പിരിപ്പും തരിപ്പും ഇന്ന് ഭൂരിഭാഗം ആൾക്കാരും അനുഭവിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നമാണ്. രാത്രി കിടക്കുന്ന സമയത്ത് അതല്ലെങ്കിൽ ഉറങ്ങിയതിനു ശേഷം ഞെട്ടി ഉണർന്ന് കൈ മസാജ് ചെയ്ത ശേഷം മാത്രം ഉറങ്ങാൻ കഴിയുന്ന ഒരു അവസ്ഥ പലർക്കും ഉള്ളതാണ്. മീഡിയൽ ഇൻട്രപ്പ്മെന്റ് സിൻഡ്രം എന്നു പറയുന്ന ഈ രോഗം കൂടുതലായും കണ്ടുവരുന്നത് കഠിനമായ ജോലി എടുക്കുന്ന ആൾക്കാരിലാണ്.
അതായത് കൈകൾക്ക് കൂടുതലുള്ള ജോലികൾ ചെയ്യുമ്പോൾ. ടൈപ്പ് റൈറ്റിങ്, ഹാമ്മറിങ്, ബൈക്ക് ഡ്രൈവിങ് തുടങ്ങിയവ ചെയ്യുന്നത് മൂലം. കയ്യിലേക്ക് വരുന്ന പ്രധാന നേർവ് കയ്യിലേക്ക് വരുന്നത് ഒരു കനാല് പോലെയുള്ള സ്ഥലത്തിലൂടെയാണ്. നമുക്ക് പ്രമേഹം ഉണ്ടെങ്കിലും അതല്ലെങ്കിൽ തരം ജോലികൾ ചെയ്യുമ്പോൾ ഈ കനാൽ നേരെ ആവുകയും അതിന്റെ ഉള്ളിൽ കംപ്രസ്സഡ് ആവുകയും ചെയ്യുമ്പോഴാണ് വേദന ഉണ്ടാകുന്നത് .
അമിതവണ്ണം ഉള്ളവർക്കും , ഹൈപ്പോതൈറോയിഡിസം ഉള്ളവർക്കും, ഇത് കാണാറുണ്ട്. പ്രെഗ്നൻസി സമയത്തും ഈ പ്രശ്നം കാണാറുണ്ട് .ഈ അസുഖം കണ്ടെത്താനായി ചെയ്യേണ്ട ടെസ്റ്റ് ആണ് എൻ സി എസ് അഥവ നേർവ് കണ്ടക്ഷൻ സ്റ്റഡി. മോനെ സ്റ്റേജിൽ ആയിട്ട് ഈ അസുഖം കാണാറുണ്ട് . സിവിയർ ആയിട്ടുള്ള സ്റ്റേജിലേക്ക് വരുമ്പോഴാണ് മസിലിനെയും ബാധിക്കുകയും ബലക്കുറവ് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത് .
ചെറിയ രീതിയിൽ ഉള്ളവർക്ക് ഓപ്പറേഷന്റെ ഒന്നും തന്നെ ആവശ്യമില്ല. മരുന്നുകൾ , ഫിസിയോതെറാപ്പി പോലുള്ളവ ചെയ്താൽ തന്നെ പൂർണമായും മാറ്റിയെടുക്കാൻ കഴിയും ചെയ്യുന്ന ചികിത്സ എങ്ങനെയാണ് എന്ന് വച്ചാൽ ഈ കനാലിൽ കംപ്രസ്സറായി.കിടക്കുന്ന റിലാക്സ് ചെയ്യുകയാണ്. വേദന കൂടി വരുന്നുണ്ട് എങ്കിൽ തീർച്ചയായും ഡോക്ടറെ കാണിക്കേണ്ടതാണ്.
അത് സിവിയർ ആയ കണ്ടീഷനിലേക്ക് മാറുന്നതിനുമുമ്പ് കാണിച്ചാൽ പൂർണ്ണമായും തന്നെ നമുക്ക് ഇതിൽ വേദന ഉണ്ടാകാനുള്ള എല്ലാ സാധ്യതകളും ഒഴിവാക്കാൻ സാധിക്കും. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക. കൂടുതൽ അറിയാൻ താഴെയുള്ള വീഡിയോ കാണുക .