×

ഗർഭാശയ കാൻസർ തുടക്കത്തിലെ തന്നെ തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ

ഗർഭാശയ കാൻസറുമായി സംബന്ധിച്ച് പലതരത്തിലുള്ള സംശയങ്ങളും എല്ലാവർക്കും ഉണ്ട്. ഇതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകേണ്ടതാണ്. സാധാരണ വിരാമം സംഭവിച്ച സ്ത്രീകളിലും അർത്ഥവത്തോടെ അടുത്ത സ്ത്രീകളിലുമാണ് ഗർഭാശയ ക്യാൻസർ കാണാറുള്ളത്. ഇതിന്റെ പ്രധാന ലക്ഷണം എന്ന് പറഞ്ഞാൽ യോനി ഭാഗത്ത് നിന്നുള്ള അമിതമായ രക്ത ശ്രാവമാണ്. ആർത്തവ വിരാമം സംഭവിക്കാത്ത സ്ത്രീകൾ ഒരു ആർത്തവത്തിന് ശേഷം അത്ക ഴിഞ്ഞു അമിതമായി രക്തസ്രാവം ഉണ്ടാകുന്നതാണ്.

ഫീമെയിൽ ഹോർമോൺ ആയ ഈസ്ട്രജന്റെ പ്രവർത്തനത്തിലെ ഇമ്പാലൻസ് ആണ് ഗർഭാശയം ക്യാൻസർ ഉണ്ടാക്കുന്നത്. ഉൾപ്പടങ്ങിയ ഭക്ഷണ ധാരാളമായി കഴിക്കുന്നത് കുറയ്ക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്താൽ തന്നെ ഇത് ഇത് വരുന്നത് സാധ്യത കുറയ്ക്കാൻ സാധിക്കും. അമിതമായ രക്തസ്രാവം ആണ് പ്രധാന ലക്ഷണം അതുകൊണ്ടുതന്നെ രക്തസ്രാവം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കുന്ന സമയത്ത് ഒരു ഡോക്ടറെ കാണുക പരിശോധന നടത്തുകയും ചെയ്യേണ്ടതാണ്.

ശേഷം സാധാരണ രീതിയിൽ തന്നെ സ്കാനുകൾ നടത്തിയും കോശ പരിശോധന നടത്തിക്കൊണ്ട് ഇത് കണ്ടുപിടിക്കാൻ സാധിക്കും. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. നമ്മുടെ ജീവിതശൈലി പരിഷ്കരിച്ചു കൊണ്ട് നല്ല രീതിയിലുള്ള ഭക്ഷണങ്ങൾ കഴിക്കുകയും കൊഴുപ്പ് ചീത്ത കൊളസ്ട്രോൾ അമിതമായി അടങ്ങിയ ആഹാരം പരമാവധി കുറയ്ക്കുകയും ചെയ്യുന്നത് ഇത്തരം രോഗങ്ങൾ വരുന്നത് തടയാൻ സാധിക്കും. പാത്രവുമല്ല ഇതിനോടൊപ്പം തന്നെ നല്ല ജീവിതക്രമം പാലിക്കുകയും അതായത് എക്സസൈസുകൾ പോലെയുള്ളവർ ചെയ്യുകയും ചെയ്യുന്നത്.

ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. കൃത്യമായ എക്സസൈസുകൾ ഇത്തരം രോഗങ്ങൾ വരുന്നതിൽ നിന്നും തടയാനും സഹായിക്കും. അമിതമായ രക്തസ്രാവം ഉള്ളവർ ഡോക്ടറെ കാണിക്കുക അത്യാവശ്യം ആണ് തീർച്ചയായും ഡോക്ടറെ കാണിച്ചു വേണ്ട പരിശോധനകൾ നടത്തുകയും ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള ജീവിതക്രമവും ചികിത്സയും പാലിച്ചുകൊണ്ട് അതിലൂടെ മുന്നോട്ട് പോകേണ്ടതും അത്യാവശ്യമാണ്.

ഇത്തരംര കാര്യങ്ങൾ ശ്രദ്ധിക്കുക. വിരാമം സംഭവിച്ച സ്ത്രീകളും ആർത്തവവിരാമത്തോടെ അടുത്ത് സ്ത്രീകളും ആണ് കൂടുതലായും ഇക്കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അവർക്ക് അമിതമായ രക്തസ്രാവം ഉണ്ടാകുന്നുണ്ടെങ്കിൽ അത് പരിശോധിക്കുന്നത് നല്ലതായിരിക്കും. കൂടുതൽ അറിയാനായി താഴെയുള്ള വീഡിയോ കാണുക.