×

വിര ശല്യം മാറ്റാൻ ഇത് ഒരു കഷ്ണം മതി

പണ്ട് മുതലേ കുട്ടികൾ മുതൽ പ്രയമായവർ വരെ അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ടാണ് വിര ശല്യം. കുട്ടികളിലാണ് ഇത് കൂടുതലും കണ്ടു വരുന്നത്. ഇതിനായി പല മരുന്നുകളും നാം ഉപയോഗിക്കാറുണ്ട്. നമ്മുടെ ശരീരത്തിൽ വിരകൾ വളരാനുള്ള പ്രധാന കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണമാണ് . പല തരത്തിലുള്ള വിരകൾ ഉണ്ട്. രാത്രി കാലത്താണ് വിരശല്യം കൂടുതലായും ഉണ്ടാകുന്നത്.

നിസാരമായി കാണേണ്ട ഒന്നല്ല ഇത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പോഷകങ്ങൾ വിര ശല്യം മൂലം നമുക്ക് കിട്ടാതെ വരികയും അത് കാരണം മറ്റു പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുകയും ചെയ്യും. ഇതിൽ ചിലത് നമുക്ക് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. വിര ശല്യം, കൃമി, ചൊറിച്ചിൽ തുടങ്ങി ഇത്തരം പ്രശ്നങ്ങൾ തടയാനായി വീട്ടിൽ തന്നെ പരിഹാരം കാണാൻ വെളുത്തുള്ളി മതി.

നമ്മളുടെ ഒരു നിത്യോപയോഗ സാധനമായ വെളുത്തുള്ളി ഉപയോഗിച്ച് നമുക്ക് ഇതിൽ നിന്നും രക്ഷനേടാം . മലദ്വാരത്തിലെ ബക്റ്റീരിയ , ഫംഗസ് തുടങ്ങിയവയെ തടയാൻ വെളുത്തുള്ളിക് കഴിയും . ഇതിനായി ഒരു വെളുത്തുള്ളി തൊലി കളഞ്ഞു കഴുകിയ ശേഷം മുറിച്ചു ചെറു കഷ്ണം എടുത്ത് മലദ്വാരത്തിൽ വച്ചു കൊടുക്കുക. ഇത് കഴിഞ്ഞു രണ്ട് മൂന്നു മിനുട്ട് കഴ്ഞ്ഞു എടുത്ത് കളയാം. ഇത് വെച്ച് കഴിഞ്ഞാൽ ചെറിയ നീറ്റൽ അനുഭവപ്പെടാം. ഇത് പ്രശ്നമല്ല. വെളുത്തുള്ളിയിൽ അമിനൊ അസിഡുകൾ അടങ്ങിയിരിക്കുന്നു.

അതുകൊണ്ടാണ് നീറ്റൽ അനുഭവപ്പെടുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഉപയോഗിക്കാൻ കഴിയും. ഒരു തവണ ഉപയോഗിക്കുമ്പോൾ തന്നെ നല്ല രീതിയിലുള്ള മാറ്റം ഉണ്ടാവും. ഇത് വിര ശല്യം തടയാൻ ഏറെ സഹായിക്കും. ഈ ഒരു വെളുത്തുള്ളി ഇങ്ങനെ ഉപയോഗിക്കുന്നത് ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർക്ക് ഏറെ പ്രയോജനമാവും. നല്ല രീതിയിലുള്ള ഫലം കിട്ടും എന്നതിനാലും മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നില്ല എന്നതിനാലും ആർക്കു വേണമെങ്കിലും എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന നല്ലൊരു മാർഗമാണ് ഇത് . കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി താഴെ കാണുന്ന വീഡിയോ സന്ദർശിക്കുക.