×

ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റി ചർമം വെട്ടി തിളങ്ങുന്നതിന് ഇത് ഉപയോഗിച്ചു നോക്കൂ…

ശരീര സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മൾ. സ്ത്രീകൾ ആണെങ്കിൽ കൂടുതലും സൗന്ദര്യ കാര്യത്തിൽ കൂടുതൽ താല്പര്യം കാണിക്കുന്നവരാണ്. മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും മുഖത്തെ കറുത്ത പാടുകളും മറ്റും അകറ്റുന്നതിനും വേണ്ടിയു ടി പാർലറുകളിൽ പോയി പണം ചെലവാക്കി ഫേഷ്യലുകളും മറ്റു ട്രീറ്റ്മെന്റ് എടുക്കുന്നവരാണ് മിക്ക ആളുകളും. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ അലർജികൾ തുടങ്ങിയവ ഉണ്ടാവാൻ സാധ്യതയുണ്ട്.

കൂടാതെ ചിലവ് വളരെ കൂടുതലായിരിക്കും. ഇത്തരം പ്രശ്നങ്ങളെ മറികടക്കാൻ നാച്ചുറലായി തന്നെ നമുക്ക് ചില ഹോം റെമഡീസ് ഉപയോഗിക്കാം. ശരീരത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകൾ ചുളിവുകൾ എന്നിവ പൂർണമായും മാറ്റി ചർമം മൃദുലവും തിളക്കം ഉള്ളതും ആക്കി മാറ്റുവാൻ ഉള്ള ഒരു സ്ക്രബ്ബ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി നമ്മുടെ വീട്ടിൽ നാം ഉപയോഗിക്കുന്ന കാപ്പിപ്പൊടിയും പഞ്ചസാരയും ആണ് ഉപയോഗിക്കുന്നത്. ആദ്യത്തെ യൂസിൽ തന്നെ 100% റിസൾട്ട് തരുന്ന ഇത് യാതൊരുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും.

ഉണ്ടാക്കുന്നില്ല. വളരെ ചിലവ് കുറഞ്ഞ രീതിയിൽ ഉടൻ റിസൾട്ട് ലഭിക്കുന്ന ഒരു നാച്ചുറൽ ടിപ്പാണ് ഇത്. ഇത് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇതിനായി ഒരു ബൗളിലേക്ക് രണ്ട് ടേബിൾസ്പൂൺ ബ്രൂ ഇൻസ്റ്റന്റ് കോഫി പൗഡർ എടുക്കുക. മികച്ച റിസൾട്ട് കിട്ടുന്നതിന് ബ്രൂ കോഫി പൗഡർ തന്നെ ഉപയോഗിക്കണം. സ്കിന്നിലെ ബ്ലഡ് സർക്കുലേഷൻ വർദ്ധിപ്പിക്കുന്നതിന് കോഫി പൗഡർ ഉപയോഗിക്കുന്നത് നല്ലതാണ്. കൂടാതെ മുഖത്ത് ഉണ്ടാകുന്ന കറുത്ത പാടുകൾ മാറുന്നതിനും വൈറ്റ്ഹെഡ്സ് ബ്ലാക്ക് ഹെഡ്സ് എന്നിവ മാറുന്നതിനും ചർമം വെട്ടി തിളങ്ങുന്നതിനും.

കോഫി പൗഡർ സഹായിക്കുന്നു. അടുത്തതായി നാം ഇതിലേക്ക് ചേർക്കുന്നത് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയാണ്. കൂടാതെ ഇതിലേക്ക് മോയ്സ്ചറൈസിങ്ങിനുവേണ്ടി ഓയിലും കൂടെ ചേർക്കണം. ഈ സ്ക്രബ്ബ് ഉപയോഗിക്കുന്നത് കൈകാലുകളിൽ ആണെങ്കിൽ സാധാരണ വെളിച്ചെണ്ണ ഉപയോഗിച്ചാൽ മതിയാകും. മുഖത്താണ് ഇത് അപ്ലൈ ചെയ്യുന്നത് എങ്കിൽ ബദാം ഓയിലോ മറ്റു ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ഓയിൽ ഉപയോഗിക്കുന്നത് കാരണം സ്ക്രബ്ബ് ഉപയോഗിച്ചതിനു ശേഷം ചർമം ഡ്രൈ ആകാതെ എണ്ണമയം ഉള്ളതാക്കി മാറ്റുന്നു.

തയ്യാറാക്കിവെച്ച സ്ക്രബ്ബ് മുഖത്ത് അല്ലെങ്കിൽ കൈകളിലോ കാലുകളിലോ പുരട്ടി 5 മിനിറ്റ് നേരം സ്ക്രബ്ബ് ചെയ്ത ശേഷം 5 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക. അതിനുശേഷം കഴുകി കളയാവുന്നതാണ്. ശേഷം അലോവേര ജെല്ല് അപ്ലൈ ചെയ്തു കൊടുക്കാം. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.