പല ആളുകളുടെയും ഒരു സ്വകാര്യ വിഷമമാണ് ചുണ്ടുകളിൽ ഉണ്ടാകുന്ന കറുപ്പ് നിറവും അതുപോലെ തന്നെ അവിടെ ഇവിടെയൊക്കെ ആയി ഉണ്ടാകുന്ന കറുത്ത പാടുകളും. മുഖ സൗന്ദര്യം വർദ്ധിപ്പിക്കുന്നതുപോലെ തന്നെ ചുണ്ടുകളുടെ നിറം വർദ്ധിപ്പിക്കുന്നതിനും പല മാർഗങ്ങളും ഉണ്ട്. പുകയില പദാർത്ഥങ്ങളുടെ അമിതമായ ഉപയോഗ മൂലമാണ് ചുണ്ടുകൾക്ക് ഇത്തരത്തിലുള്ള കറുപ്പുനിറം ഉണ്ടാകാൻ ഇടയാകുന്നത്.
അതിനാൽ ഇത്തരം ദുശീലങ്ങൾ പൂർണമായും ഒഴിവാക്കിയാൽ തന്നെ ഈ പ്രശ്നം ഒഴിവാക്കാൻ സാധിക്കും. നിസ്സാരമായ രണ്ട് സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് ആദ്യം ഒരു സ്ക്രബ് തയ്യാറാക്കാം. ചുണ്ടുകളിൽ അടർന്നു നിൽക്കുന്ന തൊലി പോകുന്നതിനും നശിച്ച കോശങ്ങളെ റിമൂവ് ചെയ്യുന്നതിലും ചുണ്ടിലെ അഴുക്കും പൊടിയും കളയുന്നതിനും ആദ്യം ചെയ്യേണ്ടത് സ്ക്രബ്ബാണ്.
ഇതിനുവേണ്ടി അല്പം തേനിലേക്ക് അല്പം പഞ്ചസാര ചേർത്ത് ചുണ്ടിൽ നന്നായി സ്ക്രബ്ബ് ചെയ്ത് എടുക്കുക. മിനിമം രണ്ട് മിനിറ്റ് നേരമെങ്കിലും സ്ക്രബ്ബ് ചെയ്ത ശേഷം കഴുകി കളയാവുന്നതാണ്. ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകിയെടുക്കുന്നത് ഡെഡ് സെൽസ് റിമൂവ് ചെയ്യാൻ സഹായിക്കും. രണ്ടാമത്തെ അല്പം ചെറുനാരങ്ങ നീരിലേക്ക് അല്പം തേൻ ചേർത്ത് ഒരു മണിക്കൂർ നേരത്തേക്ക് ചൂണ്ടിൽ തേച്ചു വയ്ക്കുക.
ഒരു മണിക്കൂർ കഴിയുമ്പോൾ തന്നെ ചുണ്ടിന്റെ സ്ട്രക്ചറിൽ മാറ്റം അറിയാൻ സാധിക്കും. നമ്മുടെ ടീമിന് ഏറ്റവും അത്യാവശ്യം ആയിട്ടുള്ള വൈറ്റമിൻസ് ആണ് വൈറ്റമിൻ സി വൈറ്റമിൻ ബി 12 വൈറ്റമിൻ ഇ തുടങ്ങിയവ. ചെറുനാരങ്ങയിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി നിറം വർദ്ധിപ്പിക്കും. ഒരു മണിക്കൂറിനു ശേഷം ഇത് കഴുകി കളഞ്ഞശേഷം മിസറിനും റോസ് വാട്ടറും കൂടെ മിക്സ് ചെയ്ത് പുരട്ടുക.
പല ചർമ്മ രോഗങ്ങൾക്കും ഗ്ലിസറിനും റോസ് വാട്ടറും മിക്സ് ചെയ്ത് തേക്കുന്നത് വളരെ നല്ലതാണ്. ഡെഡ് സെൽസ് റിമൂവ് ചെയ്യാൻ ഇത് സഹായിക്കും. അതിനാൽ റോസ് വാട്ടറും മിക്സ് ചെയ്ത് ഒരു രാത്രി മുഴുവൻ ചുണ്ടിൽ തേക്കുക. പിറ്റേദിവസം രാവിലെ ഇത് കഴുകി കളയുക ഇങ്ങനെ 15 ദിവസം അടുപ്പിച്ച് ചെയ്താൽ ചുണ്ടുകൾക്ക് ഉണ്ടാകുന്ന കറുപ്പ് നിറവും പാടുകളും മാറിക്കിട്ടും. കൂടുതൽ അറിയാൻ വീഡിയോ കാണുക.