×

പല്ലുകൾ നിരയാക്കാൻ ഇനി കമ്പി ഇടേണ്ട

പല്ലുകൾക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ഇതിനെ എല്ലാവർക്കും അറിയാവുന്ന ഏക പരിഹാരമാർഗ്ഗം പല്ലിന് കമ്പി ഇടുകയാണ് . പക്ഷേ പല്ലിന് കമ്പി ഇടുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമായി അവർക്ക് അനുഭവപ്പെടും അത് ഇല്ലാതെ ഏതുതരത്തിലാണ് ശരിയാക്കാൻ കഴിയുക എന്ന് അന്വേഷിക്കുകയും ചെയ്യാറുണ്ട്. കുറച്ചുകാലം മുമ്പ് വരെ പല്ലിന്റെ നിര തെറ്റിയത് ശരിയാക്കാനും മുന്നിലേക്ക് പല്ല് പൊന്തി നിൽക്കുന്നത് മാറ്റാനും ഉള്ള ഏക വഴി എന്നു പറയുന്നത് പല്ലിന് കമ്പി ഇടുക എന്നുള്ളതാണ്.

എന്നാൽ ഇന്ന് ക്ലിയർ അലൈൻ എന്ന് പറയുന്ന ഒരു ഓപ്ഷൻ കൂടി ഉണ്ട്. ഇതിനായി ഒരു ഡെന്റിസ്റ്റിനെ കാണിച്ചാൽ ആദ്യം അവർ പല്ലിന്റെ നിരയുടെ മുകൾഭാഗത്തെയും താഴ്ഭാഗത്തെയും അളവ് കൃത്യമായി ഡിജിറ്റൽ എക്സാമിനേഷൻ നടത്തുന്നു. ശേഷം നമ്മുടെ പല്ലിന് കണക്കായ ഒരു ലൈറ്റ് വെയിറ്റ് ആയ പ്ലേറ്റ് ഉണ്ടാക്കുന്നു. ശേഷം ഇത് പല്ലിന് അവിടെ വയ്ക്കുകയും എന്നാൽ അങ്ങനെ ഒരു സാധനം വച്ചതായി ഒട്ടും തന്നെ മറ്റുള്ളവർക്ക് കാണുമ്പോൾ എത്ര അടുത്തുനിന്ന് കാണുമ്പോൾ പോലും തോന്നാത്ത വിധത്തിലാണ് ഇത് ചെയ്യുന്നത്.

ക്ലിയർ അലൈൻമെന്റ് വഴി പെട്ടെന്ന് തന്നെ നില തെറ്റിയ പല്ലുകളെ ശരിയാക്കുവാനും തള്ളി നിൽക്കുന്ന പല്ലുകളെ ശരിയാക്കുവാനും സാധിക്കും. മാത്രമല്ല ഇംഗ് പ്ലേറ്റ് വെച്ചാൽ സുചിയാക്കുക വളരെ എളുപ്പമാണ് കാരണം ഭക്ഷണം കഴിക്കുമ്പോഴും ഡ്രസ്സ് ചെയ്യുമ്പോഴും ഈ പ്ലേറ്റ് എടുത്തു മാറ്റിവെച്ച് ശേഷം നമുക്ക് പിന്നെയും എടുത്ത് വെക്കാൻ പറ്റുന്നതാണ്. ഈ പ്ലേറ്റുകൾ 10 ദിവസം കൂടുന്തോറും മാറ്റുന്ന മെത്തേഡുണ്ട് അതേപോലെതന്നെ ഒരുമാസം കൂടുന്തോറും മാറ്റുന്ന രീതിയുണ്ട്. ഇതിന്റെ ട്രീറ്റ്മെന്റ് കാലാവധി എന്ന് പറയുന്നത് ആറുമാസം മുതൽ 8 മാസം വരെയാണ്.

അതിനുള്ളിൽ തന്നെ നിങ്ങളുടെ പല്ല് പൂർണ്ണമായും ശരിയാകുന്നതാണ്. ഇതിന്റെ പ്രധാന മെച്ചം എന്ന് പറയുന്നത് നിങ്ങൾ പല്ലിന് ഏതെങ്കിലും ഇത്തരത്തിൽ എന്തെങ്കിലും ചെയ്യുന്നുണ്ട് എന്ന് ആർക്കും മനസ്സിലാകുകയും ഇല്ല അതുപോലെതന്നെ ഈ പെയിറ്റ് വെച്ചതിനുശേഷം സ്ഥിരമായി ഡെന്റിസ്റ്റിനെ കാണേണ്ട ആവശ്യവുമില്ല. കംഫർട്ട് കൂടുതലാണ് ഇതിന്. കൂടുതൽ അറിയാനായി താഴെയുള്ള വീഡിയോ കാണുക.