×

നിങ്ങളുടെ ഭർത്താവിന്റെ സ്വഭാവത്തിൽ ഇത്തരം മാറ്റങ്ങൾ ഉണ്ടോ എങ്കിൽ ശ്രദ്ധിക്കണം.

ലൈംഗിക ജീവിതത്തിൽ പല പ്രശ്നങ്ങളും നേരിടുന്നവരാണ് നമ്മളിൽ പലരും. പങ്കാളിയുടെ ഇഷ്ടമനുസരിച്ച് പെർഫോമൻസ് ചെയ്യാതെ വരുമ്പോൾ അത് അവരിൽ മാനസികമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. വിവാഹ ജീവിതത്തിന്റെ അടിസ്ഥാന ഘടകമാണ് ലൈംഗിക ബന്ധം. ഇത് പ്രകൃതിദത്തമായി മനുഷ്യരിലും അതുപോലെ ഏതു ജീവജാലങ്ങളിലും സംഭവിക്കുന്ന പ്രതിഭാസമാണ്.

ലൈംഗികതയിൽ ഉണ്ടാകുന്ന പല പോരായ്മകളും വിവാഹജീവിതം തകരുന്നതിനും പല ബന്ധങ്ങളും അകന്നു പോകുന്നതിനും കാരണമാകുന്നു. പല ആളുകളിലും ലൈംഗിക ആസക്തി ഉണ്ടാകുമ്പോൾ അതിനു തനിക്ക് പങ്കാളിയെ കിട്ടാതെ വരുമ്പോൾ സ്വയംഭോഗം ചെയ്യുന്നതിന് നിർബന്ധിതരാകുന്നു. പലരും ലൈംഗിക സുഖം ലഭിക്കുന്നതിന് സ്വയംഭോഗം ആണ് ചെയ്യുന്നത്.

എന്നാൽ സാഹചര്യമാണ് ഇതിന് വഴിയൊരുക്കുന്നത്. തന്റെ ആവശ്യം മറ്റൊരാളോട് പറയാൻ പറ്റാത്ത ഇരിക്കുകയോ മറ്റേതെങ്കിലും തരത്തിലുള്ള സാഹചര്യത്തിലോ ആവുമ്പോൾ ലൈംഗിക ആസക്തി ഉണ്ടാവുന്ന സമയത്ത് സ്വയംഭോഗം ചെയ്യുക അല്ലാതെ മറ്റൊരു മാർഗവും ഉണ്ടാകാറില്ല. ഇങ്ങനെ ചെയ്തു വരുമ്പോൾ പലരും ഇതിനു അഡിക്റ്റായി മാറാറുണ്ട്. പല ആളുകളും ലൈംഗിക വീഡിയോകൾ കണ്ട് ആസ്വദിച്ച്.

സ്വയംഭോഗം ചെയ്യുകയാണ് പതിവ്. ഇത് അവരിൽ മാറ്റുവാൻ കഴിയാത്ത ശീലം ആവുകയും. ആ തുടർന്നുള്ള അവരുടെ ജീവിതത്തിൽ അതൊരു പ്രശ്നമായി മാറുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി തന്റെ വിവാഹം ചെയ്ത പങ്കാളിയോട് തനിക്ക് ലൈംഗിക താൽപര്യം ഇല്ലാതെ വരികയും ഒരു പങ്കാളിയുടെ ആവശ്യമില്ലാതെ തന്നെ തന്റെ ആവശ്യം നിറവേറ്റുകയും ചെയ്യുന്നു. ഇത് പല കുടുംബങ്ങളും തകരുവാൻ ഇടയാക്കുന്നു. എന്നാൽ വ്യക്തി ജീവിതത്തിൽ ഇത് എല്ലാവരും നിയന്ത്രിക്കേണ്ട ഒരു കാര്യമാണ്. കൂടുതൽ അറിയുന്നതിനായി വീഡിയോ തുടർന്ന് കാണുക.

Leave a Comment