×

മരുന്നില്ലാതെ ഭക്ഷണത്തിലൂടെ മലബന്ധം അകറ്റാൻ ഇതാ ഒരു മാർഗ്ഗം.

പല ആളുകളും ഇന്ന് നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മലബന്ധം. മലബന്ധം മാറാൻ വേണ്ടി പല തരത്തിലുള്ള മരുന്നുകൾ ഉപയോഗിച്ചിട്ടും യാതൊരു തരത്തിലുള്ള ഫലവും ലഭിക്കാതെ ബുദ്ധിമുട്ടുന്ന ആളുകളാണ് നമുക്കിടയിൽ ഉള്ളവർ. മലബന്ധം കാരണ പലതരത്തിലുള്ള മറ്റു ആരോഗ്യ പ്രശ്നങ്ങളും നേരിടേണ്ടി വരുന്നു. മലബന്ധം തടയുന്നതിന് വേണ്ടി പ്രധാനമായും ചെയ്യേണ്ട കാര്യമാണ് ഭക്ഷണത്തിൽ വരുത്തേണ്ട ക്രമീകരണങ്ങൾ. അതിൽ ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ധാരാളമായി ഫൈബർ കണ്ടന്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

എന്നുള്ളതാണ്. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ കുടലിൽ ഉള്ള ഭക്ഷണ അവശിഷ്ടങ്ങളും പൂർണമായും പുറം തള്ളുന്നതിന് അത് സഹായിക്കും. അതുപോലെതന്നെ സ്ഥിരമായി ജംഗ്ഫു ഡ് കഴിക്കുന്നവർക്കും മലബന്ധം ഉണ്ടാകാൻ ഇടയുണ്ട്. അതിനാൽ തന്നെ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ കുറച്ച് പച്ചക്കറികളും ഇലക്കറികളും പഴവർഗ്ഗങ്ങളും ധാരാളമായി കഴിക്കാൻ ശ്രദ്ധിക്കണം. അതുപോലെതന്നെ ധാരാളമായി വെള്ളം കുടിക്കേണ്ടതും ആവശ്യമാണ്. ഞാൻ കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള ജലാംശം ശരീരം വലിച്ചെടുക്കുകയും .

തുടർന്ന് മലത്തിൽ ജലാംശം ഇല്ലാതെ അത് പുറന്തള്ളുവാൻ പ്രയാസം ഉണ്ടാവുകയും മലബന്ധം നേരിടേണ്ടി വരികയും ചെയ്യുന്നു. അതിനാൽ തന്നെ 20 ഗ്ലാസ് വെള്ളം എങ്കിലും ഒരു ദിവസം ഒരാൾ കുടിച്ചിരിക്കണം. മലബന്ധം ഉള്ള ആളുകൾ പ്രത്യേകം ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ദിവസവും രാവിലെ ഉറക്കം ഉണർന്നു കഴിഞ്ഞാൽ ഇളം ചൂടുള്ള വെള്ളം രണ്ട് ഗ്ലാസ് കുടിച്ചിരിക്കണം. ഇത് മലം ഈസിയായി പോകുന്നതിന് സഹായിക്കും. അതുപോലെതന്നെ ധാരാളമായി ജ്യൂസുകളും സാലഡുകളും സൂപ്പുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

വ്യായാമ കുറവും മലബന്ധത്തിന് കാരണമാകുന്നുണ്ട്. അതുപോലെതന്നെ മറ്റൊരു കാര്യമാണ് ഭക്ഷണക്രമീകരണവും ഭക്ഷണം കഴിക്കുന്ന സമയവും തമ്മിൽ ബന്ധമുണ്ട്. കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുന്നത് കൃത്യമായ സമയത്ത് അലവിസർജനം നടത്തുന്നതിനും സഹായിക്കും. അതിനാൽ ദിനചര്യകളിൽ കൃത്യത പാലിക്കണം. മലബന്ധം തടയുന്നതിനുള്ള മരുന്ന് സ്ഥിരമായി കഴിക്കുന്നവരിൽ .

അത് മലബന്ധം കൂടുതലായി ഉണ്ടാക്കുന്നതിന് കാരണമാകും. മരുന്നു കഴിച്ചാൽ മാത്രമേ പോവുകയുള്ളൂ എന്ന അവസ്ഥയിലേക്ക് അതുകൊണ്ട് എത്തിക്കും. തൈറോയ്ഡ് പോലുള്ള അസുഖമുള്ളവർക്കും അമിതവണ്ണം ഉള്ളവർക്കും ബലബന്ധം ഉണ്ടാകാൻ ഇടയുണ്ട്. അതിനാൽ ശരീര ഭാരം നിയന്ത്രിക്കുകയും തൈറോയ്ഡ് കണ്ട്രോൾ ചെയ്യുകയും വഴി നമുക്ക് മലബന്ധം തടയാൻ സാധിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്നു കാണുക.