കാരണം മുടികൊഴിച്ചിലും കാരണം വിഷമിക്കുന്നവരാണ് ഭൂരിഭാഗം പേരും. തലയിൽ അടിഞ്ഞു കൂടിയിട്ടുള്ള താരൻ കാരണം പല അസ്വസ്ഥതകളും അനുഭവിക്കേണ്ടിവരുന്നു. താരൻ ധാരാളം കാണപ്പെടുന്നത് കൊണ്ട് അത് മുടിയുടെ ആരോഗ്യത്തെ മാത്രമല്ല ബാധിക്കുന്നത് മുഖത്തും കഴുത്തിലും പുറത്തുമെല്ലാം അലർജി പോലെ ചെറിയ ചെറിയ കുരുക്കൾ ഉണ്ടാകുന്നതിനും കാരണമാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ തലയിൽ നിന്നും താരൻ പോകുന്നതിന് നാം പലതരത്തിലുള്ള ഓയിലുകളും ഹോട്ട് മസാജുകളും ബ്യൂട്ടിപാർലറുകളിൽ.
പോയി എന്നെയും മറ്റും ചെയ്യുന്നു. ധാരാളമായി കെമിക്കലുകൾ ഉപയോഗിക്കുമ്പോൾ അത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും ആന്ത്രഫലമായി എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ ഇത്തരം ചികിത്സയ്ക്ക് എല്ലാം വളരെയധികം പണവും ചിലവാക്കേണ്ടതായി വരും. വളരെ എളുപ്പത്തിൽ നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് തലയിൽ പുറ്റു പോലെ അടിഞ്ഞുകൂടിയിട്ടുള്ള താരനെ നിമിഷനേരം കൊണ്ട് ഇല്ലാതാക്കുവാൻ സാധിക്കും.
കുട്ടികൾക്കും മുതിർന്നവർക്കും എല്ലാവർക്കും ഇത് ഒരുപോലെ ഉപകാരപ്രദമാണ്. അത്തരത്തിൽ താരനെ മാറ്റുന്നതിനുള്ള ഒരു ഹോം റെമഡി നോക്കാം. ഇതിനായി നാം ഉപയോഗിക്കുന്നത് നമ്മുടെ വീടിന്റെ പരിസരത്തും നാട്ടിൻപുറങ്ങളിലും എല്ലാം വളരെ സാധാരണമായി കണ്ടുവരുന്ന ആര്യവേപ്പിലയാണ്. ആന്റിബയോട്ടിക് ഞങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഔഷധസസ്യമാണ് ആര്യവേപ്പില. അലർജി ചൊറിച്ചിൽ പുഴുക്കടി തുടങ്ങിയവക്ക് ആര്യവേപ്പിലയും പച്ചമഞ്ഞളും ഔഷധമായി ഉപയോഗിക്കാറുണ്ട് തലയിലെ താരനെ കളയുന്നതിനുവേണ്ടി ഒരുപിടി.
ആര്യവേപ്പില നന്നായി കഴുകി വൃത്തിയാക്കി ഒരു മിക്സിയുടെ ജാറിൽ ഇട്ട് അരച്ചെടുക്കുക. ഇതിലേക്ക് ഒട്ടും തന്നെ വെള്ളം ചേർക്കരുത്. പകരം തലേദിവസത്തെ കഞ്ഞിവെള്ളം എടുത്തുവച്ചത് അല്പം ചേർത്തുകൊടുത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. കഞ്ഞിവെള്ളം തലയിലെ താരൻ പോകുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. കഞ്ഞിവെള്ളവും ആര്യവേപ്പിലയും അരച്ചെടുത്തത് ഒരു ബൗളിലേക്ക് മാറ്റി കുളിക്കുന്നതിനു അരമണിക്കൂറോ അല്ലെങ്കിൽ ഒരു മണിക്കൂറോ മുൻപായി തലയിൽ നന്നായി തേച്ചുപിടിപ്പിക്കുക.
അതിനുശേഷം ഇത് കഴുകി കളയാവുന്നതാണ്. തുടർച്ചയായി ഏഴു ദിവസം ഇത് ചെയ്യുകയാണെങ്കിൽ തലയിൽ കുറ്റ പോലെ അടിഞ്ഞു കൂടിയിട്ടുള്ള താരനെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കും. ആദ്യത്തെ ഉപയോഗത്തിൽ തന്നെ റിസൾട്ട് അറിയുവാൻ സാധിക്കും. കുട്ടികൾക്കും മുതിർന്നവർക്കും എല്ലാം ഇത് ഒരുപോലെ ഉപയോഗിക്കാം. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.