×

ഇത് ഉപയോഗിച്ചാൽ ഒറ്റരാത്രി കൊണ്ട് നിങ്ങൾ പാലുപോലെ വെളുക്കും..

സൗന്ദര്യ കാര്യത്തിൽ കൂടുതലും ശ്രദ്ധിക്കുന്നവരാണ് നമ്മൾ. എത്ര വെളുത്ത ആളുകളാണെങ്കിലും വീണ്ടും വീണ്ടും വെളുക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പലരും. സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള ക്രീമുകളും കോസ്മെറ്റിക് പ്രോഡക്ടുകളും ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നാൽ പാല് പോലെ ചർമം വെളുക്കുന്നതിന് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന പല ഹോം റെമഡീസും ഉണ്ട്. ഇവയ്ക്ക് വളരെയധികം ചെലവ് കുറവും നൂറുശതമാനം റിസൾട്ട് തരുന്നവയുമാണ്. ആദ്യ തന്നെ നമുക്ക് മാറ്റം തിരിച്ചറിയാൻ സാധിക്കും.

യാതൊരു തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഇല്ലാതെ മികച്ച രീതിയിൽ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിന് പല മാർഗങ്ങളും ഉണ്ട്. നമ്മുടെ ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുന്നതിനും മൃദുലവും സൗമ്യവും ഉള്ള ചർമം ലഭിക്കുന്നതിനും നമുക്ക് ആവശ്യമായ വൈറ്റമിൻസും മിനറലുകളും നമ്മുടെ ശരീരത്തിൽ ഉണ്ടായിരിക്കണം. ഇവയുടെ അഭാവം മൂലവും നമ്മുടെ ശരീരത്തിന്റെ നിറം മങ്ങാനും സാധ്യതയുണ്ട്. കൂടാതെ ചർമ്മത്തിൽ പലതരത്തിലുള്ള അസുഖങ്ങളും ഉണ്ടാകുന്നതിന് കാരണമാകുന്നത് നമ്മുടെ ദഹനപ്രക്രിയ കൂടെയാണ്.

മുഖത്ത് ശരിയായ രീതിയിൽ ബ്ലഡ് സർക്കുലേഷൻ നടക്കുമ്പോൾ മാത്രമാണ് ചർമ്മത്തിന് നിറം വർദ്ധിക്കുന്നത്. കിങ്ങിനെ ആവശ്യത്തിന് ഹൈഡ്രേഷൻ ലഭിക്കുന്നതിന് ധാരാളമായി വെള്ളം കുടിക്കേണ്ടതും അനിവാര്യമാണ്. തൈരും നവരാരിയും ഉപയോഗിച്ചുള്ള ഫേസ്പാക്ക് ആണ് നാം എന്നിവിടെ പരിചയപ്പെടുന്നത്. തൈരിൽ അടങ്ങിയിട്ടുള്ള ലാറ്റിക് ആസിഡ് നമ്മുടെ ശരീരത്തിന് നിറം വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. കൂടാതെ ചർമ്മത്തിന് എണ്ണമയവും നൽകുന്നു. അരക്കപ്പ് തൈരിലേക്ക് മൂന്ന് ടേബിൾ സ്പൂൺ നവര അരി കുതിർക്കാൻ വയ്ക്കുക.

അഞ്ചു മണിക്കൂർ കുതിർത്ത ശേഷം തൈരും നവര അരിയും ചേർത്ത് മിക്സിയിൽ പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. അരിച്ചെടുത്ത ശേഷം മുഖത്തിന്റെ എല്ലാ ഭാഗത്തും തേച്ചുകൊടുക്കുക. തേച്ചു കൊടുക്കുമ്പോൾ മുഖം നന്നായി മസാജ് ചെയ്യാനും മറക്കരുത്. ഫേസ്ബുക്ക് അപ്ലൈ ചെയ്തു അരമണിക്കൂർ റസ്റ്റ് ചെയ്തതിനുശേഷം കഴുകി കളയാവുന്നതാണ്.

ആഴ്ചയിൽ മൂന്നുദിവസം ഇത് ഉപയോഗിക്കാം. ആദ്യ ഉപയോഗത്തിൽ തന്നെ മാറ്റം തിരിച്ചറിയാൻ സാധിക്കും. മുഖത്തുണ്ടാകുന്ന കരുവാളിപ്പ് കരിമംഗല്യം കറുത്ത പാടുകൾ എന്നിവ പൂർണ്ണമായും മാറ്റുന്നതിന് തൈരും നവര അരിയും ഉപയോഗിച്ചുള്ള ഈ ഫേസ് പാക്ക് ഉപയോഗിക്കുന്നത് നല്ലതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കണ്ടു നോക്കൂ.